ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ബുധൻ) വൈദ്യുതി മുടങ്ങുംകോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ബുധൻ) വൈദ്യുതി മുടങ്ങും.

രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെ:
 • ഉണ്ണികുളം സെക്ഷൻ പരിധിയിൽ പൂനൂർ അങ്ങാടി, പൂനൂർ മഠത്തുംപൊയിൽ റോഡ്, പെരിങ്ങളം വയൽ, പുതുക്കുടിക്കുന്ന്‌.
രാവിലെ എട്ട് മുതൽ അഞ്ച് വരെ
 • കൂട്ടാലിട സെക്ഷൻ പരിധിയിൽ വാകയാട് കോട്ട, വാകയാട്, മരപ്പാലം, മുതുവനതായേ, വെറ്റിലകണ്ടി. '
 • ഓമശ്ശേരി സെക്ഷൻ പരിധിയിൽ പൊയിൽ, ഓമശ്ശേരി ടൗൺ, താഴെ ഓമശ്ശേരി, നൂലങ്ങൽ, വെള്ളരച്ചാലിൽ. 

 • Read alsoഓമശ്ശേരിയിൽ ഹോട്ടലുകളിൽ വ്യാപക റെയ്ഡ്: രണ്ട് ഹോട്ടലുകൾ അടപ്പിച്ചു; 3 സ്ഥാപനങ്ങൾക്ക് നോട്ടീസ്

 • കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ കണയങ്കോട്, ഐ.ടി.ഐ., എളാട്ടേരി, കുറുവങ്ങാട്, കോമത്ത് കര, കൊഴിലാണ്ടി ടൗൺ, വലിയ മങ്ങാട്, ചെറിയ മങ്ങാട്. 
 • നടുവണ്ണൂർ സെക്ഷൻ പരിധിയിൽ മുണ്ടോത്ത്, പാലോറ, കരിങ്ങാറ്റി കോട്ട. 
രാവിലെ എട്ട് മുതൽ 11 വരെ:
 • മാവൂർ സെക്ഷൻ പരിധിയിൽ ചാലിയാർ ക്രഷർ, പള്ളിക്കടവ്, അമ്പലമുക്ക്, കട്ടകളം, വാര്യപാടം.
രാവിലെ എട്ട് മുതൽ 12 വരെ: 
 • ബാലുശ്ശേരി സെക്ഷൻ പരിധിയിൽ മാതോത്തുംപാറ, കെ.ആർ.സി. 
രാവിലെ ഒമ്പത് മുതൽ 11 വരെ: 
 • ഫറോക്ക് സെക്ഷൻ പരിധിയിൽ മധുര ബസാർ, കരിമ്പാടം കോളനി, ക്വാളിറ്റി മിൽ റോഡ്.

 രാവിലെ എട്ട് മുതൽ ആറ് വരെ: 
 • കൂമ്പാറ സെക്ഷൻ പരിധിയിൽ കരിമ്പ്, ചിങ്കണ്ണിപാലി, നാടുവഴി, മഴുവഞ്ചേരി തടത്തിൽ പടി. 
രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ: 
 • പൊറ്റമ്മൽ സെക്ഷൻ പരിധിയിൽ കല്ലിട്ടനട, മൈലമ്പാടി ഭാഗങ്ങൾ.
രാവിലെ ഒമ്പത് മുതൽ ഒന്ന് വരെ: 
 • രാമനാട്ടുകര സെക്ഷൻ പരിധിയിൽ പടിഞ്ഞാറ്റിൻ പൈ, കൈതക്കുണ്ട, പൂച്ചാൽ, പേങ്ങാട് ഹൈസ്കൂൾ റോഡ്, വൈദ്യരങ്ങാടി, രാമനാട്ടുകര ടൗൺ, പുല്ലും കുന്ന്, എൽ.ഐ.സി. റോഡ്, ഗ്യാസ് ഗോഡൗൺ റോഡ്, ഫറോക്ക് കോളേജ് പരിസരം. 

 • കോവൂർ സെക്ഷൻ പരിധിയിൽ മുണ്ടിക്കൽതാഴം, കോട്ടാംപറമ്പ്, നടപ്പാലം, അധികാരിമുക്ക്, പട്ടാള മുക്ക്, താഴെ വയൽ, മായനാട് സ്കൂൾ, ഒഴുക്കര, ഒഴുക്കരബസാർ, പെരുമ്പള്ളി കാവ്, വെള്ളിപറമ്പ്, ഈ മാക്സ് തിയേറ്റർ പരിസരം, വെള്ളിപറമ്പ് അഞ്ചാംമൈൽ, ഉമ്മളത്തൂർ മീത്തൽ, മീഡിയവൺ പരിസരം.

Post a Comment

Previous Post Next Post