റേഷൻ പ്രത്യേക അറിയിപ്പ്:-


  • AAY (മഞ്ഞ), PHH (പിങ്ക്), NPS (നീല), NPNS (വെള്ള) എന്നീ വിഭാഗങ്ങളിലുള്ള വൈദ്യുതീകരിക്കപ്പെട്ട വീടുകളിലെ (E) റേഷൻ കാർഡിന് ഏപ്രിൽ, മേയ്, ജൂൺ ത്രൈമാസ കാലയളവിലായി, ആകെ 0.5 (അര) ലിറ്റർ മണ്ണെണ്ണ ആണ് അനുവദിച്ചിട്ടുള്ളത്. ഈ കാലയളവിലേയ്ക്കായി വൈദ്യുതീകരിക്കപ്പെടാത്ത വീടുകളിലെ (NE) റേഷൻ കാർഡിന് ആകെ 6 ലിറ്റർ മണ്ണെണ്ണയും അനുവദിച്ചിട്ടുണ്ട്.


  • നിലവിൽ റേഷൻ കടകളിൽ നീക്കിയിരിപ്പുള്ള, പഴയ നിരക്കിലുള്ള (ലിറ്ററിന് 53/- രൂപ) മണ്ണെണ്ണ ഉപയോഗിച്ച് AAY (മഞ്ഞ) കാർഡിന് അനുവദിച്ചിട്ടുള്ള 0.5 (അര) ലിറ്റർ മണ്ണെണ്ണയുടെ മാത്രം വിതരണം ഇന്നു മുതൽ 16.04.2022 വരെ നടത്തുന്നതാണ്. 
  • എല്ലാ വിഭാഗത്തിലുള്ള റേഷൻ കാർഡുകൾക്കും, 16.04.2022-ന് ശേഷം വിതരണം ചെയ്യുന്ന മണ്ണെണ്ണ പുതിയ നിരക്കിലുള്ളതായിരിക്കും (ലിറ്ററിന് 81/- രൂപ)

Post a Comment

Previous Post Next Post