ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ഞായർ) വൈദ്യുതി മുടങ്ങുംകോഴിക്കോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച വൈദ്യുതി മുടങ്ങും.

രാവിലെ എട്ടരമുതൽ 12 വരെ: നടുവണ്ണൂർ സെക്‌ഷൻ: പാറച്ചോല, നൊച്ചാട് ആയുർവേദ ഹോസ്പിറ്റൽ, മലാപൊയിൽ, ചാത്തോത്തുതാഴെ, സെന്റർമുക്ക്

രാവിലെ എട്ടരമുതൽ അഞ്ചരവരെ: കോവൂർ സെക്‌ഷൻ: മെഡിക്കൽ കോളേജ് പെയിൻ ആൻഡ് പാലിയേറ്റീവ് സ്ഥാപനവും പരിസരപ്രദേശങ്ങളും മെഡി.കോളേജ് ചെസ്റ്റ് ഹോസ്പിറ്റൽ, മെഡി.കോളേജ് മെൻസ് ഹോസ്റ്റൽ, മായനാട്-ഒഴുക്കര ബസാറിന്റെ തെക്കുഭാഗം.

രാവിലെ ഒമ്പതുമുതൽ രണ്ടുവരെ:ഉണ്ണികുളം സെക്‌ഷൻ: മങ്കയം, കൈതച്ചാൽ

രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ: ഉണ്ണികുളം സെക്‌ഷൻ: കിനാലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്

രാവിലെ ഒമ്പതുമുതൽ ആറുവരെ: പൊററമ്മൽ സെക്‌ഷൻ: പറയഞ്ചേരി ,അരയിടത്തുപാലം, സൗഭാഗ്യ ആപ്പാർട്ട്മെന്റ്

രാവിലെ ഒമ്പതുമുതൽ ഒന്നുവരെ: കുറ്റ്യാടി സെക്‌ഷൻ: കടക്കച്ചാൽ, കരന്തോട്, കുളങ്ങരതാഴ

രാവിലെ ഒമ്പതരമുതൽ 12 വരെ:ബീച്ച് സെക്‌ഷൻ: റെഡ്ക്രോസ് റോഡ്, ടാഗോർ പരിസരം, കോൺവെന്റ് റോഡ്

ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെ: ബീച്ച് സെക്‌ഷൻ: ചെറൂട്ടി റോഡ് പരിസരം


Post a Comment

Previous Post Next Post