ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാളെ (ബുധൻ) വൈദ്യുതി മുടങ്ങും.കോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ ബുധനാഴ്ച വൈദ്യുതി മുടങ്ങും. 

രാവിലെ ഏഴു മുതൽ 11 വരെ: അമ്പലമുക്ക്, വെരിങ്ങിലോറമല, വേലണ്ടിത്താഴം, പറശ്ശേരിമുക്ക്, ലുട്ടാപ്പി മുക്ക്, ഒടുപാറ. '

രാവിലെ എട്ടു മുതൽ അഞ്ചു വരെ:ഈങ്ങാപ്പുഴ ടൗൺ ഉൾപ്പെടെ പരിസരപ്രദേശങ്ങൾ, പഞ്ചായത്ത്ഓഫീസ് പരിസരം, ആച്ചി. കൂട്ടക്കര, കൊമ്മ റോഡ് പൊയിൽതാഴം, മാവരുകണ്ടി, വലിയവീട്ടിൽ.

രാവിലെ ഒമ്പതു മുതൽ രണ്ടു വരെ:കെ.ആർ.സി. ട്രാൻസ്‌ഫോർമർ.

രാവിലെ ഒമ്പതു മുതൽ നാലു വരെ: മൈക്കാവ്, വളവിൽ ബസ്, കരിമ്പാലക്കുന്ന്, ഈരൂട്, ആനിക്കോട്, കാഞ്ഞിരാട്. 

രാവിലെ ഒമ്പതു മുതൽ അഞ്ചു വരെ:ഇടുക്കപ്പാറ, ഗേറ്റ്ബസാർ, ഉണിപ്പറമ്പത്ത് താഴം, തെരുവത്ത്താഴം, വളപ്പിൽതാഴം. 

രാവിലെ പത്തു മുതൽ ഒന്നു വരെ:കണ്ണോത്ത്, പള്ളിമല, കളപ്പുറം സ്റ്റോപ്പ് പരിസരം. 

രാവിലെ പത്തു മുതൽ മൂന്നു വരെ: കാവുമ്പൊയിൽ, പടാരിയിൽ, കാരുകുളങ്ങര, മൂർഖൻകുണ്ട്, മൂർഖൻകുണ്ട് ബി.എസ്.എൻ.എൽ. ടവർ പരിസരം

Post a Comment

Previous Post Next Post