Calicut Medical College

കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിംഗ് പരാതി: മൂന്ന് സീനിയർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

കോഴിക്കോട് : ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്തെന്ന പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ മൂന്ന് സീനിയർ …

കോഴിക്കോടുൾപ്പെടെ സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളജുകള്‍ക്ക് ലക്ഷ്യ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളജുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ല…

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഐഡി കാര്‍ഡ് പരിശോധന കര്‍ശനമാക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വ്യാജ ഡോക്ടറെ പിടികൂടിയ സാഹചര്യത്തിലാണ് മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ന…

പ്രമുഖരൊഴിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളജ്; പ്രിൻസിപ്പൽ ഉൾപ്പെടെ ഒമ്പത് ഡോക്ടർമാർ ഇന്ന് വിരമിക്കും

കോഴിക്കോട്: മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, സാംക്രമികരോഗ വിഭാഗം മേധാവി ഡോ. ഷീല മാത്യു, ഗൈനക്കോളജി വിഭാഗം…

കോഴിക്കോട് മെഡി. കോളജിൽ വീണ്ടും റാഗിംങ്ങ്; 17 രണ്ടാം വർഷ വിദ്യാർത്ഥികള്‍ക്ക് സസ്പെൻഷന്‍

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും റാഗിംങ്ങ് പരാതിയിൽ നടപടിയായി പതിനേഴ് രണ്ടാം വർഷ വിദ്യാർത്ഥികളെ 2 ആഴ്ചത്തേക…

മെഡിക്കൽ കോളേജിൽ 20 കോടിരൂപയുടെ പദ്ധതികൾക്ക് സാങ്കേതികാനുമതി

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിൽ 20 കോടി രൂപയുടെ പദ്ധതികൾക്ക് സാങ്കേതികാനുമതി ലഭിച്ചു. 40 കോടി രൂപയുടെ ഏഴ് പദ്ധതികൾക്കും ഉ…

മെഡിക്കൽ കോളേജ് റാഗിങ്; രണ്ട് പി.ജി വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു

കോഴിക്കോട് : ആന്റി റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ മെഡിക്കൽ കോളജ് റാഗിങിനെത്തുടർന്ന് പഠനം …

മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

കോഴിക്കോട് : മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഫെബ്രുവരി 4ന് നാഗചന്ദ്രന്‍ എന്നയാള്‍ മരണപ്പെട്ടു. ആളെ ആരും …

മെഡിക്കല്‍ കോളേജ് ആകാശപാത മന്ത്രി മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു

കോഴിക്കോട് :മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉദ്ഘാടനത്തിന് തയ്യാറാകുന്ന ആകാശപാത പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസ്…

കോഴിക്കോട് മെഡിക്കൽ കോളേജ് വികസനം: സർക്കാർ അടിയന്തരമായി ഇടപെടുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് : മെഡിക്കൽ കോളേജ് വിപുലീകരിക്കുന്ന പ്രവർത്തനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന്റെ ഭാഗത്തു നിന്ന് അടിയന്തര ഇടപ…

കോഴിക്കോട് സ്വകാര്യ ഹോസ്റ്റലിലെ ഭക്ഷ്യ വിഷബാധ; സ്ഥാപനത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സില്ല

കോഴിക്കോട് : വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയുണ്ടായ കോഴിക്കോട് പെരുമണ്ണയിലെ സ്വകാര്യ വനിതാ ഹോസ്റ്റലിന് ഫുഡ് സേഫ്റ്റി ലൈ…

കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ വൈറസ് ലാബ് പ്രവർത്തന സജ്ജം; പരിശോധന ഇന്ന് മുതൽ

കോഴിക്കോട് :  മെഡിക്കൽ കോളജ് ആശുപത്രിയിൽ നിപ വൈറസ് ലാബ് പ്രവർത്തന സജ്ജമായി. പരിശോധന ഇന്ന് മുതൽ ആരംഭിക്കും. കോഴിക്കോട് ജ…

കോ​ഴി​ക്കോ​ട് മെഡിക്കൽ കോളജിലെ ആകാശപാത നിർമാണം ആരംഭിച്ചു

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​നു​ബ​ന്ധ ആ​ശു​പ​ത്രി​ക​ളെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ആ​കാ​ശ​പ​ത​യു…

അഞ്ചുദിവസംകൊണ്ട് സമാഹരിച്ചത് 12 ലക്ഷം : മെഡിക്കൽ കോളേജിലേക്ക് ഒരു വെന്റിലേറ്റർ കൂടി

വടകര: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വെന്റിലേറ്റർ വാങ്ങാൻ ജില്ലയിലെ ഹയർസെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് അഡോ…

ബി ഫാം കോഴ്‌സ് : 23, 24 തീയതികളില്‍ സ്‌പോട്ട് അഡ്മിഷനിലൂടെ നികത്തും

കോഴിക്കോട് മെഡിക്കല്‍  കോളേജില്‍ 2020 വര്‍ഷത്തിലേക്കുളള ബി ഫാം കോഴ്‌സില്‍ ഒഴിവുളള സീറ്റുകള്‍ മാര്‍ച്ച് 23, 24 തീയതികളിൽ സ്‌പ…

Load More
That is All