താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിൻ തീപിടിച്ചു



താമരശ്ശേരി: ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലർ തീപിടിച്ചു. ചുരം ആറാം വളവിലും ഏഴാം വളവിലും ഇടയിൽ രാവിലെ 10 മണിയോടെയാണ് സംഭവം. 
ചുരം കയറുകയായിരുന്ന ട്രാവലറിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവർ പുറത്തിറങ്ങുകയായിരുന്നു. മുക്കത്തുനിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Post a Comment

Previous Post Next Post