വയനാട് ചുരത്തിൽ കണ്ടയ്നർ ലോറിമറിഞ്ഞു അപകടംഅടിവാരം: താമരശ്ശേരി ചുരത്തിൽ 28 മൈലിനു സമീപം കണ്ടയ്നർ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത് അപകടം ആർക്കും പരിക്കില്ല
വാഹനങ്ങൾ വൺസൈഡായിട്ടാണ് കടന്ന് പോവുന്നത്, ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും സ്ഥലത്തെത്തി വാഹനം മാറ്റി ഗതാഗതം തടസ്സം നിക്കുന്നതിനുളള ശ്രമം നടത്തുന്

Post a Comment

Previous Post Next Post