വടകരയിൽ മധ്യവയസ്ക്കൻ കടയിൽ സാധനം വാങ്ങാൻ പോയി തിരിച്ചുവന്നില്ല, തിരച്ചിലിൽ റോഡരികിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ



കോഴിക്കോട്: വടകരയിൽ മധ്യവയസ്ക്കൻ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആയാടത്ത് താഴ കുനിയിൽ അബ്ദുളള യുടെ മകൻ ഹാരിസ് ( 48 ) ആണ് മരിച്ചത്. അറക്കിലാട് വയൽ പീടികയിലാണ് സംഭവം. 


Read also

വ്യാഴാഴ്ച്ച രാത്രി കടയിൽ സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു. തിരിച്ചലിൽ ഇന്ന് രാവിലെ റോഡരികിൽ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് പോലീസ്. വടകര പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post