ഇന്ന് (തിങ്കളാഴ്ച്ച) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും



കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ ഇന്ന് (26/9/2022 തിങ്കൾ) വൈദ്യുതി മുടങ്ങും.

7.30am to 3.30am
  • താമരശ്ശേരി സെക്ഷൻ പരിധിയിലെ പരപ്പൻപൊയിൽ, വാവാട്, കതിരോട്

7.30am to 5pm
  • താമരശ്ശേരി സെക്ഷൻ പരിധിയിലെ താഴെ പരപ്പൻപൊയിൽ

8am to 2pm
  • കൂമ്പാറ സെക്ഷൻ പരിധിയിലെ - കക്കാടംപൊയിൽ, താഴെ കക്കാട്
8am to 5pm
  • നടുവണ്ണൂർ സെക്ഷൻ പരിധിയിലെ മനാട്, നെയ്ത്തല്ലൂർ ക്ഷേത്രപരിസരം
  • പുതുപ്പാടി സെക്ഷൻ പരിധിയിലെ തടയണമുക്ക്, എലിക്കാട്, അടിവാരം ടൗൺ

8am to 6pm
  • കൂമ്പാറ സെക്ഷൻ പരിധിയിലെ വീട്ടിപാറ, പനക്കച്ചാൽ, കൽപ്പിനി

8.30am to 5pm
  • കൂട്ടാലിട സെക്ഷൻ പരിധിയിലെ ഈസ്റ്റ് മൂലാട്, മൂലാട്, മൂലാട് കനാൽ, പുളിയോട്ടുമുക്ക്, ചാത്തോത്ത്താഴെ,അരട്ടക്കണ്ടിപാറ
9am to 12pm
  • മാവൂർ സെക്ഷൻ പരിധിയിലെ മലപം ട്രാൻസ്ഫോർമർ പരിസരം


9am to 6pm
  • നടുവണ്ണൂർ സെക്ഷൻ പരിധിയിലെ മുണ്ടോത്ത്,കൊല്ലംവളവ്

2pm to 5pm
  • കൂമ്പാറ സെക്ഷൻ പരിധിയിലെ നായാടംപൊയിൽ, പള്ളിക്കുന്ന്

Post a Comment

Previous Post Next Post