നാളെ ( തിങ്കളാഴ്ച്ച) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും



കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (08/8/2022 തിങ്കൾ) വൈദ്യുതി മുടങ്ങും.

രാവിലെ ഏഴരമുതൽ വൈകീട്ട് മൂന്നുവരെ
  • ചേളന്നൂർ സെക്‌ഷൻ പരിധിയിൽ ജനതാതാഴം, പള്ളിപ്പൊയിൽ, മാക്കാടത്ത്, ചേളന്നൂർ 7/6, അമ്പലത്തുകുളങ്ങര, നൂഞ്ഞോടിത്താഴം, എ.കെ.കെ.ആർ. സ്കൂൾ പരിസരം, മമ്മിളിതാഴം, കോരായി
രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ
  • കൂമ്പാറ സെക്‌ഷൻ പരിധിയിൽ മുണ്ടമല, ആനക്കല്ലുംപാറ, പുന്നക്കടവ്, കൂമ്പാറ

രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് പന്ത്രണ്ടുവരെ
  • അരീക്കാട് സെക്‌ഷൻ പരിധിയിൽ കോയപ്പറമ്പ്, ഇൻഡസ്ട്രിയിൽ എസ്റ്റേറ്റ്


രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ: 
  • നടുവണ്ണൂർ സെക്‌ഷൻ പരിധിയിൽ ഉള്ളിയേരി 19, പൊയിൽതാഴെ

ഉച്ചയ്ക്ക് പന്ത്രണ്ടുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ
  • സെൻട്രൽ സെക്‌ഷൻ പരിധിയിൽ ജയന്തി ബിൽഡിങ്‌, പാർക്കോ മാൻസൺ പരിസരം, ന്യൂ ബസാർ ട്രാൻസ്‌ഫോർമർ

ഉച്ചയ്ക്ക് ഒന്നുമുതൽ വൈകീട്ട് അഞ്ചരവരെ:
  • ബീച്ച് സെക്‌ഷൻ പരിധിയിൽ ബീച്ച് ഹോസ്പിറ്റൽ പരിസരം, കോർപ്പറേഷൻ ഓഫീസ് പരിസരം, സിൽക്ക് സ്ട്രീറ്റ്, സീ ക്യൂൻ ഹോട്ടൽ പരിസരം

Post a Comment

Previous Post Next Post

Latest Deals