ജില്ലയിലെ വിവിധ സ്ക്കൂളുകളിലെ അധ്യാപക ഒഴിവുകൾ, നാളെ നടത്തുന്ന ഇൻ്റർവ്യൂ വിവരങ്ങൾ
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ക്കൂളുകളിലുള്ള അധ്യാപക ഒഴിവുകളിലേക്ക് നാളെ ഇൻ്റർവ്യൂ വഴി നിയമനം നടത്തുന്നു.

സ്കൂളുകളുടെ പേരും, കൂടിക്കാഴ്ച്ചകളുടെ തിയ്യതിയും താഴെ

ഓർക്കാട്ടേരി കെ.കെ.എം. ജി.വി.എച്ച്.എസ്.എസ്. 

ഏറാമല : ഓർക്കാട്ടേരി കെ.കെ.എം. ജി.വി.എച്ച്.എസ്.എസ്. ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 14-ന് 10.30-ന്.
വാവാട് ജി.എം.എൽ.പി.

കൊടുവള്ളി : വാവാട് ജി.എം.എൽ.പി. സ്കൂളിൽ താത്കാലിക പ്രൈമറി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 14-ന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ.

Post a Comment

Previous Post Next Post