നാളെ (ചൊവ്വാഴ്ച) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും




കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (12/7/2022 ചൊവ്വ) വൈദ്യുതി മുടങ്ങും.

രാവിലെ ഏഴു മുതൽ മൂന്ന് വരെ
  • ഉണ്ണികുളം സെക്ഷൻ: കപ്പുറം, കപ്പുറം അങ്കണവാടി, കണ്ണോറ കണ്ടി, കപ്പുറം സ്കൂൾ, മാളൂർങ്ങൽ.

രാവിലെ ഏഴര മുതൽ രണ്ടുവരെ
  • പേരാമ്പ്ര നോർത്ത് സെക്ഷൻ: പാലേരി, വടക്കുമ്പാട്, കന്നാട്ടി, കടിയങ്ങാട് പാലം,കുളക്കണ്ടം, കുനിയോട്.
രാവിലെ എട്ടു മുതൽ അഞ്ചുവരെ:
  • ഓമശ്ശേരി സെക്ഷൻ: മാങ്ങാപൊയിൽ, കാടംകുനി, നീലേശ്വരം, പൂളപ്പൊയിൽ, കാതിയോട്.

രാവിലെ എട്ടു മുതൽ ആറുവരെ
  • കൂമ്പാറ സെക്ഷൻ: മരഞ്ചാടി, തേക്കിൻകാട്, പൂനൂർ പൊയ്യിൽ ക്രഷർ, പുതുക്കാട്.


രാവിലെ ഒമ്പതു മുതൽ ആറുവരെ
  • നടുവണ്ണൂർ സെക്ഷൻ: മുണ്ടോത്ത്,പാലറ, കരിങ്ങാറ്റി കോട്ട, കുന്നാട്ട് താഴെ,

രാവിലെ 10 മുതൽ രണ്ടുവരെ:
  • കുമ്പാറ സെക്ഷൻ: മുതുവമ്പായ്, താഴെ കൂടരഞ്ഞി, അള്ളി, കോവിലകത്ത് കടവ്,പട്ടോത്ത്, കൽപൂര്, കൽപൂർ വയൽ.

Post a Comment

Previous Post Next Post