വടകരയിൽ ടാങ്കർ ലോറി മറിഞ്ഞു


വടകര:ദേശീയ പാതയിൽ വടകര കൈനാട്ടിക്കും നാദാപുരം റോഡിനും ഇടയിൽ, കെ.ടി ബസാറിൽ ടാങ്കർ ലോറി മറഞ്ഞു. പുലർച്ചെ പഴയ റോഡിലേക്കാണ് ലോറി മറിഞ്ഞത്. 


Read alsoസത്രം കെട്ടിടം പൊളിക്കാൻ കരാറായി

മംഗലാപുരത്ത് നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ടാണ് അപകടം. ഇന്ധനചോർച്ചയില്ലെന്ന് ഫയർഫോഴ്സ് സംഘംം അറിയിച്ചു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ലോറിയുടെ മുൻഭാഗം തകർന്നിട്ടുണ്ട്.

Post a Comment

Previous Post Next Post