കൊയിലാണ്ടിയിൽ വിമുക്ത ഭടന്റെ നേതൃത്വത്തിൽ ചീട്ടുകളി; മൂന്നര ലക്ഷം രൂപയിലധികം പിടിച്ചു, വൻ സംഘവും അറസ്റ്റിൽ
കോഴിക്കോട്: കൊയിലാണ്ടി വിയ്യൂരിലെ ഒരു വീട്ടിൽ നടത്തിയ പൊലീസ് റെയ്ഡിലാണ് വിമുക്ത ഭടൻ ഉൾപ്പെട്ട വൻ ചീട്ട് കളി സംഘത്തെ പോലീസ് പിടികൂടിയത്. സിഐ സുനിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിയ്യൂർ രാമതെരു പ്രതീഷിന്റെ വീട്ടിലായിരുന്നു റെയിഡ് നടത്തിയത്.

പ്രതീഷ് ഉൾപ്പെടെ .......


Post a Comment

Previous Post Next Post

Latest Deals