താമരശ്ശേരി മിനി ബൈപ്പാസിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരുക്ക്
താമരശ്ശേരി: മിനി ബൈപ്പാസിൽ ഭജന മഠത്തിന് സമീപം സ്കൂട്ടറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.
ചുങ്കം മൂന്നാംതോട് സ്വദേശി ധനേഷ്, മുട്ടുകടവ് ഷിബു, എകരൂൽ പുതിയേടത്ത് മുക്ക് ശ്രീ ധന്യ എന്നിവർക്കാണ് പരിക്കേറ്റത്. മൂവരേയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.30 നായിരുന്നു അപകടം.

Post a Comment

Previous Post Next Post