നാളെ (ചൊവ്വാഴ്ച) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും




കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (28/6/2022 ചൊവ്വ) വൈദ്യുതി മുടങ്ങും.

രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ: 
  • നരിക്കുനി സെക്‌ഷൻ: കല്ലാരം കെട്ട്, പി.എ. എച്ച്. ക്രഷർ, അമ്പലമുക്ക്, പുന്നശ്ശേരി. 
  • കൂട്ടാലിട സെക്‌ഷൻ: കടൂളിതാഴ, പൂനത്ത്, പൊട്ടങ്ങൽ മുക്ക്, തുരുത്തമല, ഷാ എന്റർപ്രൈസസ്. 
രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചര വരെ:
  • ഉണ്ണികുളം സെക്‌ഷൻ: എസ്റ്റേറ്റ് മുക്ക്, കരിങ്കാളിമ്മൽ, കരിന്തോറ, മുപ്പറ്റ, പൂനൂർ 19. 

Read alsoപേരാമ്പ്രയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; നാല് പേര്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്ന് വരെ:
  • തിരുവമ്പാടി സെക്‌ഷൻ: ചവലപ്പാറ, ഒറ്റപ്പൊയിൽ. 
രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ: 
  • പൊറ്റമ്മൽ സെക്‌ഷൻ:കൈതപ്പാടം, തുവ്വശ്ശേരി, കാക്കിലാട്ട്, പനക്കൽകാവ്. 
രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെ: 
  • നടുവണ്ണൂർ സെക്‌ഷൻ: പാലോറ ഏരിയ.

Post a Comment

Previous Post Next Post