നാളെ (ശനിയാഴ്ച) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും



കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (25/6/2022 ശനി) വൈദ്യുതി മുടങ്ങും.

8:00am - 5:00pm 
  • ബാലുശ്ശേരി സെക്ഷൻ: പുത്തൂർവട്ടം, പാടമ്പത്ത്, കോഴിക്കോടൻ കണ്ടി, മാതോത്ത് പാറ, കുറുംപൊയിൽ, തോരാട്, വയലട. 
  • ഓമശ്ശേരി സെക്ഷൻ: നാഗാളിക്കാവ്, പുത്തൂർ 
8:00am - 10:00am 
  • തിരുവമ്പാടി സെക്ഷൻ: ലിസ ട്രാൻസ്ഫോർമർ പരിധിയിൽ, സക്സസ് ഗാർട്ടൻ ട്രാൻസ്ഫോർമർ പരിധിയിൽ 

Read alsoഭക്ഷണത്തെ ചൊല്ലി തർക്കം; കോഴിക്കോട് ചാത്തമംഗലത്ത് ഹോട്ടൽ ജീവനക്കാരന് കുത്തേറ്റു

8:00am - 1:00pm
  • തിരുവമ്പാടി സെക്ഷൻ: നാൽപതുമേനി, പാമ്പിഴഞ്ഞ പാറ 
9:00am - 3:00pm 
  • സെൻട്രൽ സെക്ഷൻ: പാളയം റോഡ്, സാമൂറിൻസ് റോഡ് 
9:00am - 12:00pm 
  • കക്കോടി സെക്ഷൻ: ഗുഡ്‌ലക്ക് ലൈബ്രറി, എം.എസ് ലെയിൻ 
10:00am - 1:00pm 
  • കുന്ദമംഗലം സെക്ഷൻ: ഭജനമഠം, കളരിക്കണ്ടി 
10:00am - 5:00pm 
  • താമരശ്ശേരി സെക്ഷൻ: തച്ചംപൊയിൽ, ഞെരോപ്പാറ, ചാലക്കര

Post a Comment

Previous Post Next Post