നാദാപുരത്ത് വെള്ളച്ചാട്ടത്തിൽ വീണ് പതിനാറുകാരൻ മരിച്ചു



കോഴിക്കോട്: തിരികക്കയം വെള്ളച്ചാട്ടത്തിൽ വീണ് കുട്ടമരണപ്പെട്ടു. നാദാപുരം വാണിമേലിലെ തിരികക്കയം വെള്ളച്ചാട്ടത്തിൽ വീണാണ് ഷാനിഫ് എന്ന 16 കാരൻ മരിച്ചത്. വടകര കുരിക്കിലാട് സ്വദേശിയാണ് ഷാനിഫ്. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയപ്പോൾ ആയിരുന്നു അപകടം

Read alsoകോഴിക്കോട് കോർപറേഷനിൽ വൻ തിരിമറി: പൊളിക്കാൻ പറഞ്ഞ കെട്ടിടങ്ങൾക്ക് നമ്പറിട്ടു; 4 പേരെ സസ്പെന്റ് ചെയ്യും

Post a Comment

Previous Post Next Post