തിരുവമ്പാടി കൂടരഞ്ഞി റോഡിൽ ഒറ്റപൊയിലിൽ കാർ അപകടത്തിൽപ്പെട്ടു


തിരുവമ്പാടി : തിരുവമ്പാടി കൂടരഞ്ഞി റോഡിൽ ഒറ്റപൊയിലിൽ ബസ് സ്റ്റോപ്പിന് സമീപം കാർ മറിഞ്ഞു. കൂടരഞ്ഞി സ്വദേശികൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്. ആർക്കും പരിക്ക് ഇല്ല

Read also

Post a Comment

Previous Post Next Post