ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ചൊവ്വ) വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ചൊവ്വ) വൈദ്യുതി മുടങ്ങും.

രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ 
  • കൂമ്പാറ സെക്‌ഷൻ: കൂട്ടക്കര, മാങ്കയം, ഹെവൻകൂൾ 
രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ 
  • തിരുവമ്പാടി സെക്‌ഷൻ: മേലേ പൊന്നാങ്കയം, മുളങ്കടവ് ട്രാൻസ്‌ഫോർമറിൽനിന്നും മേലേ പൊന്നാങ്കയം ഭാഗത്തേക്ക് 

Read alsoമുക്കത്ത് കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി, മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം

രാവിലെ ഒമ്പതുമുതൽ വൈകീട്ട് നാലുവരെ 
  • പേരാമ്പ്ര സൗത്ത് സെക്ഷൻ: പള്ളിത്താഴ, പനക്കാട്, കൂത്താളി ഹൈസ്കൂൾ, കുഞ്ഞോത്ത് പാറ, വെള്ളപ്പാറക്കൽ, കേളൻമുക്ക്

രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ 
  • മേപ്പയൂർ സെക്‌ഷൻ: അത്ത്യാട്ടിൽ, അണ്ടിച്ചേരി, കോരപ്പ്ര, മന്നാടി കോളനി, തറോൽ മുക്ക്, വടക്കുംമുറി
  • നടുവണ്ണൂർ സെക്‌ഷൻ: മുണ്ടോത്ത്, പാലോറ 
രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ 
  • മേപ്പയ്യൂർ സെക്‌ഷൻ: മേപ്പയ്യൂർ-ചെറുവണ്ണൂർ റോഡ്, നടുക്കണ്ടി ഷോപ്പിങ്‌ കോംപ്ലക്സ്

Post a Comment

Previous Post Next Post