ഗതാഗത നിയന്ത്രണം



രാമനാട്ടുകര: ദേശീയപാത 66-ല്‍ രാമനാട്ടുകര, പൂവന്നൂര്‍ പള്ളിക്ക് സമീപം കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ മാര്‍ച്ച് 8 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ദേശീയപാത വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.

Post a Comment

Previous Post Next Post