ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (വ്യാഴം) വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (വ്യാഴം) വൈദ്യുതി മുടങ്ങും.

7am to 4pm
  • കൂമ്പാറ സെക്ഷൻ പരിധിയിൽ സണ്ണി പടി, തോട്ടക്കാട്, പൈക്കാടൻ മല, മൈസൂർ പറ്റ, തളിയില്ലാതടം, പാലക്കൽ ക്രഷർ.

7am to 5pm
  • മാവൂർ സെക്ഷൻ പരിധിയിൽ പെരുവയൽ ടെലിഫോൺ എക്സ്ചേഞ്ച്, പുഞ്ചപ്പാടം.

7am to 1.30pm
  • വെസ്റ്റ്ഹിൽ സെക്ഷൻ പരിധിയിൽ ഗവൺമെന്റ് ഗസ്റ്റ് ഹൗസ്, ഈസ്റ്റ്ഹിൽ ജംഗ്ഷൻ, രജിസ്ട്രാർ ഓഫീസ്, സ്റ്റേഷനറി ഗോഡൗൺ, ബിലാത്തികുളം, ശിവ ടെമ്പിൾ.


7.30am to 10.30am
  • മുക്കം സെക്ഷൻ പരിധിയിൽ എം എ എം ഒ കോളേജ്, പൊറ്റശ്ശേരി, മുതുകുറ്റി.

7.30am to 4pm
  • മൂടാടി സെക്ഷൻ പരിധിയിൽ മുചുകുന്ന് ഖാദി, മുചുകുന്ന് ഗവൺമെന്റ് കോളേജ്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, കോട്ടയിൽ അമ്പലം, അകലാപ്പുഴ.

8am to 11am
  • കോടഞ്ചേരി സെക്ഷൻ പരിധിയിൽ വളവിൽ സ്റ്റോപ്പ്, കരിമ്പാലക്കുന്ന്, വെളിമുണ്ട്.

8am to 5pm
  • കോടഞ്ചേരി സെക്ഷൻ പരിധിയിൽ വേളംങ്കോട്, മൈക്കാവ്. ഓമശ്ശേരി സെക്ഷൻ പരിധിയിൽ ശാന്തിനഗർ,


8am to 6pm
  • തിരുവമ്പാടി സെക്ഷൻ പരിധിയിൽ മേലെ പൊന്നാങ്കയം, കടവിൽ നിന്നും മേലെ പൊന്നാനി ഭാഗം. നടുവണ്ണൂർ സെക്ഷൻ പരിധിയിൽ നടുവണ്ണൂർ ഹൈ സ്കൂൾ പരിസരം, നടുവണ്ണൂർ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ചെങ്ങോട്ടു പാറ, പുൽപറക്കുന്ന്, ഉടുമ്പ്ര മല, വള്ളോത്ത് അങ്ങാടി, മേക്കോത്ത്.

8.30am to 10.30am
  • ബാലുശ്ശേരി സെക്ഷൻ പരിധിയിൽ കെ ആർ പി.

9am to 12pm
  • നടക്കാവ് സെക്ഷൻ പരിധിയിൽ രാരിച്ചൻ - റോഡ്, ജവഹർ നഗർ, കാരപ്പറമ്പ് സെക്ഷൻ പരിധിയിൽ പി എം കുട്ടി റോഡ്, പിവിഎസ് നവരത്ന ഫ്ലാറ്റ്. വെസ്റ്റിൽ സെക്ഷൻ പരിധിയിൽ ബിലാത്തികുളം.

9am to 3pm

  • വെള്ളിമാടുകുന്ന് സെക്ഷൻ പരിധിയിൽ പാച്ചാക്കിൽ പരിസരം.

9am to 4pm
  • നരിക്കുനി സെക്ഷൻ പരിധിയിൽ പള്ളിക്കര താഴം, തുവലക്കുന്ന്, മുണ്ടുപാലം, വട്ടപ്പാറയിൽ.


9am to 5pm
  • കാക്കൂർ സെക്ഷൻ പരിധിയിൽ കള്ളങ്ങാടി, കാളിയോട് മല, ചീക്കിലോട് കൊളത്തൂർ റോഡ്, ബാലബോധിനി. മേപ്പയൂർ സെക്ഷൻ ( പരിധിയിൽ കൽപത്തൂർ വായനശാല, രാമല്ലൂർ ഭാഗം, രാമല്ലൂർ എകെജി സെന്റർ പരിസരം, ചാലിക്കണ്ടി താഴ, രയരോത്ത് മുക്ക്, കോഴിമുക്ക്. കോവൂർ സെക്ഷൻ പരിധിയിൽ മൈലാടിക്കുന്ന്, മൈലാടി താഴം. 

10.30am to 2.30pm
  • മുക്കം സെക്ഷൻ പരിധിയിൽ പുൽപറമ്പ്, ചേന്നമംഗല്ലൂർ.

Post a Comment

Previous Post Next Post