ഗുണനിലവാരമില്ലാത്ത മരുന്ന് ബാച്ചുകൾ നിരോധിച്ചു


തിരുവനന്തപുരം:സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഫെബ്രുവരി രണ്ടാം പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി അറിയിക്കുന്നു. 

പ്രസ്തുത മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവയെല്ലാം തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കേണ്ടതാണെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിക്കുന്നു. 

ക്രമ നമ്പർ, മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ





  1. Enro-TZ, Enrofloxacin and Tinidazole Tablets, M/s. Ultra Drugs Pvt. Ltd, Manpura, Nalagarh, Distt. Solan(H.P), UDT-10300, 02/2023 
  2. TELMINAL+40, Telmisartan Tablets IP, M/s. Bonsai Pharma, Kishanpura, Baddi - Nalagarh road, Distt. Solan (H.P), NOV20129, 10/2022 
  3. Salbutamol Tablets IP 4mg, M/s. Kerala State Drugs & Pharmaceuticals Ltd, Alappuzha, J60196, 08/2023 
  4. Aspirin Gastro- Resistant Tablets IP 75mg, M/s. Kerala State Drugs & Pharmaceuticals Ltd, Alappuzha, EP0008, 10/2022 
  5. Paracetamol Tablets IP 650mg (SAIF-650), M/s. Bangalore Antibiotics and Biologicals Pvt. Ltd, St.Mayor Nagar, Salem, (T.N), SST3001, 04/2023 
  6. Glibenclamide & Metformin Tablets IP, M/s. Chimak Healthcare, At Below DFO Office, PO Galanag, Solan 173212, LHM120003, 08/2022 
  7. Amlodipine Tablets IP 5mg, M/s. Tas Med (India) Pvt.Ltd. Plot No -8, Phase IV, Industrial Area, HIMUDA, Bhatoli, TMT1143, 09/2022 

പി.എൻ.എക്സ്. 903/2022

Post a Comment

Previous Post Next Post