ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (വ്യാഴം) വൈദ്യുതി മുടങ്ങും


കോഴിക്കോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വ്യാഴാഴ്ച്ച വൈദ്യുതി മുടങ്ങും.

രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ 

ബാലുശേരി സെക്ഷൻ പരിധിയിൽ കുറുമ്പൊയിൽ, കിഴക്കേ കുറുമ്പൊയിൽ, തോരാട്, വയലട. പേരാമ്പ്ര നോർത്ത് സെക്ഷൻ പരിധിയിൽ എരവട്ടൂർ. 

കൂരാച്ചുണ്ട് സെക്ഷൻ പരിധിയിൽ എരപ്പാൻ തോട്, എരപ്പാൻ തോട് ക്രഷർ, വട്ടച്ചിറ മുക്ക്. 

പെരുമണ്ണ സെക്ഷൻ പരിധിയിൽ പുളിക്ക തായം, കൊട്ടായി താഴം, പാറമ്മൽ, അറപ്പിൽ, വെള്ളായിക്കോട്, പുറ്റെകടവ്, ചെമ്മലത്തൂർ. 

മാവൂർ സെക്ഷൻ പരിധിയിൽ പൂവാട്ടുപറമ്പ്, പെരുമൺ പുറ, ആനക്കുഴിക്കര പാറയിൽ. 

കോവൂർ സെക്ഷൻ പരിധിയിൽ കുറ്റിക്കാട്ടൂർ, ചെമ്മലത്തൂർ, തടപ്പറമ്പ്, മാനിയമ്പലം പള്ളി, ആനക്കുഴിക്കര, മീഡിയവൺ, വെള്ളിപറമ്പ് ആറാം മൈൽ, കീഴ്മാട് ഹെൽത്ത് സെന്‍റർ റോഡ്, ഇളയിടത്ത് താഴം, ഗോശാലികുന്ന്, കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡ്, എ ഡബ്ല്യു എച്ച് പരിസരം

എട്ട് മുതൽ ആറു വരെ

കൂമ്പാറ സെക്ഷൻ പരിധിയിൽ 
മുണ്ടമല, കൂമ്പാറ, ആനയോട്, പുഷ്പഗിരി, കൽപ്പിനി, പുന്നകടവ്

8.30 ഒതൽ 5.30 വരെ 

കൂട്ടാലിട സെക്ഷൻ പരിധിയിൽ പാവുകണ്ടി, തെക്കയിൽ മുക്ക്, കുന്നുമ്മൽ പൊയിൽ, ഉദയംമുക്ക്, നീറോത്ത്.

ഒമ്പത് മുതൽ നാലുവരെ 

കൂട്ടാലിട സെക്ഷൻ പരിധിയിൽ വാകയാട് ലക്ഷംവീട് കോളനി, ബീരാൻ വീട്. 

കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ ഗവൺമെന്‍റ് ഐ ടി ഐ, സ്വരലയ, എളാട്ടേരി, വാഴത്തോട്ടം, നടക്കൽ.

എട്ട് മുതൽ രണ്ടു വരെ

മുക്കം സെക്ഷൻ പരിധിയിൽ കുടങ്ങര മുക്ക്, മണ്ടാംകടവ്, തിരുവമ്പാടി എസ്റ്റേറ്റ്

എട്ടു മുതൽ 11 വരെ

അത്തോളി സെക്ഷൻ പരിധിയിൽ കുറുവാളൂർ, ആലിൻചുവട്, കുന്നത്തറ, കൊടശ്ശേരി, തോരായി അടുവാട്ട്, പെരളിമല, പുറകോളി പൊയിൽ

ഒമ്പത് ഒതൽ രണ്ട് വരെ:

 രാമനാട്ടുകര സെക്ഷൻ പരിധിയിൽ കള്ളിവളവ്, ചാത്തൻ പറമ്പ്, പള്ളിത്താഴം, കുറുക്കുംപടി, ചുള്ളിപ്പറമ്പ്, പരുത്തിപ്പാറ, മൂർക്കറാട്ട് കടവ്, ഫാറൂഖ് കോളേജ് പോസ്റ്റ് ഓഫീസ് പരിസരം, അണ്ടികാടൻ കുഴി, മാധവൻ റോഡ്.

 ഫറോക്ക് സെക്ഷൻ പരിധിയിൽ തുമ്പ പാഠം, കോടമ്പുഴ, കുളങ്ങര പാഠം, പ്രൈവറ്റ് റോഡ് എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.


Post a Comment

Previous Post Next Post