കുട്ടികൾക്കുള്ള വാക്‌സിൻ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി



 ന്യൂ ഡൽഹി:കുട്ടികൾക്കുള്ള വാക്‌സിൻ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 3 മുതൽ കുട്ടികൾക്ക് വാക്സിൻ നൽകിത്തുടങ്ങും.

വാക്സിനേഷൻ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടാണ് നടത്തുക.

15 നും 18 നും ഇടയിലുള്ള കുട്ടികൾക്കാണ് വാക്‌സിൻ നൽകുക.

കോവിഡ് മുൻനിര പോരാളികൾക്ക് ബൂസ്റ്റർ ഡോസ് ജനുവരി 10 മുതൽ.

രാജ്യത്ത് 60 കഴിഞ്ഞവർക്കും ബൂസ്റ്റർ ഡോസെന്ന് പ്രധാനമന്ത്രി.

Post a Comment

Previous Post Next Post