ആംബുലന്‍സ് ഡ്രൈവര്‍ കം വാച്ച്മാന്‍ നിയമനം


 

വാഴക്കാട്:വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ കം വാച്ച്മാന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. നിയമനം താല്‍ക്കാലികവും സര്‍ക്കാര്‍ ഉത്തരവുകള്‍ക്കനുസൃതവുമായിരിക്കും. ഏഴാം ക്ലാസ് യോഗ്യതയുള്ളവര്‍ക്കും ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് ഉള്ളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. യോഗ്യരായ അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സ്വയം തയ്യാറാക്കിയ ബയോ ഡാറ്റയും സഹിതം നവംബര്‍ മൂന്നിന് രാവിലെ 10 മണിക്ക് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു

Post a Comment

Previous Post Next Post