മെഡിക്കല്‍ ഓഡിറ്റര്‍ നിയമനം

 


കോഴിക്കോട്:ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യ ഇന്‍ഷൂറന്‍സ് സ്‌കീമിനു കീഴില്‍ രണ്ട് മെഡിക്കല്‍ ഓഡിറ്റര്‍മാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത - ജിഎന്‍എം/ബിഎസ്സി നേഴ്സിംഗ് + കമ്പ്യൂട്ടര്‍ പരിജ്ഞാനം. ആറ് മാസത്തേക്കാണ് നിയമനം. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ rsbymchclt2gmail.com ഇമെയിലിലേക്ക് നവംബര്‍ നാലിനുളളില്‍ ബയോഡാറ്റ അയക്കണം. ഫോണ്‍ : 0495 2350055.

Post a Comment

Previous Post Next Post