കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചര്‍ നിയമനം


കോഴിക്കോട്:കൊയിലാണ്ടി, ബേപ്പൂര്‍ ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്നിക്കല്‍ സ്‌കൂളുകളില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചറെ താത്കാലികമായി നിയമിക്കുന്നതിന് 2021 നവമ്പര്‍ അഞ്ചിന് രാവിലെ 10 മണിക്ക് അതത് സ്‌കൂളുകളില്‍ വാക് ഇന്‍ ഇന്‍ര്‍വ്യൂ നടത്തുന്നു. പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ബി.എഡ്. അല്ലെങ്കില്‍ എം.എഡ്. യോഗ്യത ഉണ്ടായിരിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 0495 2383780. 

കൊയിലാണ്ടി ജി.ആര്‍.എഫ്.ടി.എച്ച്.എസ് ഫോര്‍ ഗേള്‍സ് - 9497216061, 7034645500, 

ബേപ്പൂര്‍ ജി.ആര്‍.എഫ്.ടി.എച്ച്. എസ് ഫോര്‍ ബോയ്സ് - 8606210222.


Post a Comment

Previous Post Next Post